20140910

ഓണം കേരളത്തിന്റെ ദേശീയ ആഘോഷം


പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവു് ശ്രീ പട്ടം താണുപിള്ള കേരള മുഖ്യമന്ത്രിയായിരിയ്ക്കവേ 1961-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൂട്ടുകക്ഷി സര്‍ക്കാരാണു് ഓണം കേരളത്തിന്റെ ദേശീയ ആഘോഷമായി പ്രഖ്യാപിച്ചതു്.
Onam is the grand festival of the people of Kerala. This annual event is a much-awaited one and on arrival it transforms the land and people into a jubilant mood.Onam is a beautiful and national festival being celebrated by the people of Kerala. Various programs are held at different parts of the state.

വീഡിയോ കടപ്പാടു്: കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു്No comments:

Post a Comment